ഫ്രീഡം ഓപ്പണ്‍ ബ്രില്ലന്റ് ഷോ സംഘടിപ്പിച്ചു

മാങ്ങാട്: രാജ്യത്തിന്റെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനം വിപുലാമായ പരിപാടികളോടെ മാങ്ങാട് സനാബില്‍ അക്കാഡമിയില്‍ ആഘോഷിച്ചു. കൊമെഴ്‌സല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് അമ്പിക ടീച്ചര്‍ പതാക ഉയര്‍ത്തി. ഫ്രീഡം ഓപ്പണ്‍ ബ്രില്ലന്റ് ഷോ സംഘടിപ്പിച്ചു. ഡയറകറ്റര്‍മാരായ റഊഫ് ബായിക്കര, എം.എ. നജീബ്, സ്റ്റാഫ് സെക്രട്ടറി ഫസീല മാങ്ങാട്, അഷ്‌റഫ് എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories