ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു

കൊച്ചി: സംസ്ഥാനത്ത് ആഗസ്റ്റ് 31 ആരംഭിക്കേണ്ടിയിരുന്ന ഒന്നാം പാദ വാര്‍ഷിക പരീക്ഷകള്‍ മാറ്റി. 1 മുതല്‍ 10 വരെ ഉള്ള ക്ലാസുകളിലെ പരീക്ഷ ആണ് മാറ്റിയത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

KCN