സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കാസര്‍കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.

കാസര്‍കോട് വ്യാഴാഴ്ച (16.08.2018) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയെന്ന് ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എ ഡി എം എന്‍ ദേവിദാസ് ആണ് അറിയിച്ചത്. അംഗണ്‍വാടി മുതല്‍ പ്രൊഫഷണല്‍ കോളജ് വരെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

ഇന്ന് മാത്രമായി 25 മരണം സ്ഥിതീകരിച്ചു. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതോടെ 69 മരണമാണ് സംഭവിച്ചത്.

KCN

more recommended stories