വെള്ളപ്പൊക്കദുരിതത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ കണ്‍ട്രോള്‍ റൂമുകളും ഹെല്‍പ് ലൈന്‍ നമ്പറുകളും ലഭ്യമാണ്..

വെള്ളപ്പൊക്കദുരിതത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ കണ്‍ട്രോള്‍ റൂമുകളും ഹെല്‍പ് ലൈന്‍ നമ്പറുകളും ലഭ്യമാണ്.. നിരവധി ലൈനുകളുണ്ട്. പക്ഷെ കോളുകള്‍ ധാരാളമുണ്ട്. എന്‍ഗേജ്ഡ് ആണെങ്കില്‍ ക്ഷമയോടെ ആവര്‍ത്തിച്ച് ശ്രമിക്കണം. കിട്ടും. വിവരങ്ങള്‍ പരമാവധി വേഗത്തില്‍ കൈമാറുക. അപകടത്തിലുള്ളവരുടെ നമ്പരാണ് പ്രധാനം. തിരികെ ബന്ധപ്പെടേണ്ട നമ്പരും നല്‍കണം. ഇതിന് തയ്യാറെടുത്ത ശേഷം മാത്രം വിളിക്കുക. സമയം വിലപ്പെട്ടതാണ്.

KCN