കൊട്ടിയൂര്‍ അമ്പായത്തോടില്‍ വീണ്ടും ഉരുള്‍പൊട്ടി

കണ്ണൂര്‍: കാലവര്‍ഷക്കെടുതി തുടരുന്നതിനിടെ കൊട്ടിയൂര്‍ അമ്പായത്തോടില്‍ വീണ്ടും ഉരുള്‍പൊട്ടി. അമ്പയത്തോട്ടിലെ വനത്തിലാണ് ഇന്ന് 11.30ഓടെ ഉരുള്‍പൊട്ടിയത്. ആളപായമില്ലെന്നാണ് സൂചന. വനത്തിലെ മരങ്ങളെ കടപുഴക്കി കൊണ്ട് അതിശക്തിയായി മലയിടിഞ്ഞ് വരുന്നത് ഉരുള്‍പൊട്ടലിന്റെ ഭീകരത വെളിവാക്കുന്നതായി. കണ്ണൂരിലെ തന്നെ കണ്ണവം വനത്തിനുള്ളിലും ഉരുള്‍ പൊട്ടലുണ്ടായി. പ്രദേശത്തെ കുടുംബങ്ങളെ ഒഴിപ്പിച്ചു.

KCN

more recommended stories