ചെര്‍ക്കള – ജാല്‍സൂര്‍ അന്തര്‍സംസ്ഥാന പാതയിലെ പരപ്പയില്‍ റോഡിലേക്ക് വെള്ളം കയറി

കൊട്ടിയാടി : ചെര്‍ക്കള – ജാല്‍സൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ ദേലംപാടി പഞ്ചായത്തിലെ പരപ്പയില്‍ റോഡിലേക്ക് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. കര്‍ണാടകയില്‍നിന്നും ഒഴുകുന്ന പഴസ്വിനി പുഴയിലെ നീരൊഴുക്ക് വര്‍ദ്ധിച്ചതാണ് റോഡിലേക്ക് വെള്ളം കയറാനിടയായത്.

KCN