അഞ്ചു ദിവസത്തെ കളക്ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി പി.എം.എസ് ബസ് മോട്ടോര്‍സ്

കാസര്‍കോട് : സംസ്ഥാനത്ത് പ്രളയം രൂക്ഷമായ സാഹചര്യത്തില്‍ തന്റെ ഉടമസ്ഥയിലുള്ള ബസുകളുടെ അഞ്ചുദിവസത്തെ കളക്ഷന്‍ ദുരിതാശ്വാസത്തിന് മാറ്റിവെച്ച് മാതൃകയായിരിക്കുകയാണ് ബദിയടുക്ക പിലാങ്കട്ടയിലെ മുഹമ്മദ്. തന്റെ ഉടമസ്ഥയിലുള്ള കാസര്‍കോട് – ബദിയടുക്ക മേഖലയില്‍ ഓടുന്ന പി.എം.എസ് ബസ് സര്‍വീസുകളുടെ അഞ്ചുദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. 17, 18, 19, 20, 21 എന്നീ ദിവസങ്ങളിലെ വരുമാനമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്.

KCN

more recommended stories