സ്വാതന്ത്ര്യ ദിനത്തില്‍ ശിഹാബ് തങ്ങള്‍ ചാരിറ്റബള്‍ ട്രസ്റ്റ് വൃദ്ധ മന്ദിരത്തില്‍ ഭക്ഷണം നല്‍കി

ചട്ടഞ്ചാല്‍: രാജ്യത്തിന്റെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനത്തില്‍ ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പരവനടുക്കം വൃദ്ധ മന്ദിരത്തില്‍ ഭക്ഷണത്തിനുള്ള ധനസഹായം നല്‍കി. ട്രസ്റ്റ് ചെയര്‍മാന്‍ ടി ഡി ഹസ്സന്‍ ബസരി, അബു മാഹി നാബാദ്, സാദിഖ് ആലംപാടി, അറഫാത്ത് സംബന്ധിച്ചു

KCN

more recommended stories