മഴക്കെടുതി: മിക്ക ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി

തിരുവനന്തപുരം: കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലൂടെയുള്ള മിക്ക ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. ദീര്‍ഘദൂര ട്രെയിനുകള്‍ മധുരവഴി തിരിച്ചുവിട്ടു. തീവണ്ടി ഗതാഗതത്തില്‍ ചില ക്രമീകരണങ്ങളും അധികൃതര്‍ ഏര്‍പ്പെടുത്തി. എറണാകുളം- കാരയ്ക്കല്‍ എക്‌സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയില്‍ ഓടില്ല. പാലക്കാട് ജംഗ്ഷനില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുക.

KCN

more recommended stories