ദോഹ : ഖത്തര്‍ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ചെര്‍ക്കളം അബ്ദുല്ല അനുസ്മരണം ആഗസ്റ്റ് 24 വൈകുന്നേരം 7 മണിക്ക് തുമാമയിലുള്ള ഖത്തര്‍ കെ.എം.സി.സി ആസ്ഥാനത്ത് നടത്തപ്പെടും. പരിപാടിയില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ടുമായ എ.കെ.എം.അഷ്രഫ് അനുസ്മരണ പ്രഭാഷണം നടത്തും. കെ.എം.സി.സി സംസ്ഥാന ജില്ലാ നേതാക്കള്‍ സ്ംബന്ദിക്കും.
more recommended stories
-
യുഎഇയിലെ കനത്ത മഴ വീടുകളില്‍ പ്രാര്‍ത്ഥന നടത്താന്‍ ആവശ്യപ്പെട്ട് പള്ളികള്‍
റെക്കോര്‍ഡ് മഴയാണ് യുഎഇയില്‍ പെയ്തത് 75.
-
തിരുവനന്തപുരത്ത് നിന്നും ദുബായിലേക്കുള്ള 4 വിമാനങ്ങള്‍ റദ്ദാക്കി
തിരുവനന്തപുരം: കനത്ത മഴ കാരണം തിരുവനന്തപുരത്ത്.
-
ഇമാം ശാഫി മൗലൂദ് മജ്ലിസും പി.വി. സുബൈര്‍ നിസാമിക്ക് സ്വീകരണവും സംഘടിപ്പിച്ചു
അബുദാബി. കുമ്പള ഇമാം ശാഫി ഇസ്ലാമിക്.
-
ദുബൈ മലബാര്‍ കലാ സാംസ്കാരിക വേദിയുടെ ഈ വര്‍ഷത്തെ ‘കാരുണ്യ ശ്രേഷ്ഠ പുരസ്കാരം’ ബോബി ചെമ്മണ്ണൂരിന്.
ദുബൈ: കാല് നൂറ്റാണ്ടിലേറെ കാലം നാട്ടിലും.
Leave a Comment