രക്ഷാപ്രവര്‍ത്തനം വൈകി; റവന്യൂ അഡീഷണല്‍ സെക്രട്ടറിയ്ക്ക് മുഖ്യമന്ത്രിയുടെ ശാസന

തിരുവനന്തപുരം: റവന്യൂ അഡീഷണല്‍ സെക്രട്ടറിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസന. ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം വൈകിയതിനാണ് ശാസന.

KCN