ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി കാസര്‍കോട് ബാലഭവന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍

കാസര്‍കോട് : ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി കാസര്‍കോട് ബാലഭവന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കുട്ടികളും പിടിഎയും അധ്യാപകരും ചേര്‍ന്ന് സ്വരൂപിച്ച സാധനങ്ങളും പണവും വാര്‍ഡ് കൗണ്‍സിലര്‍ രവീന്ദ്ര പൂജാരിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ലീലാവതി കെ. നായര്‍ കൈമാറി

KCN

more recommended stories