ബേക്കേര്‍സ് അസോസിയേഷന്‍ ഓണാഘോഷം ഒഴിവാക്കി: തുക ദുരിതാശ്വാസ ഫണ്ടിലേക്ക്

കാസര്‍കോട്: ഓണാഘോഷത്തോട് അനുബന്ധിച്ച് ബേക്കേര്‍സ് അസോസിയേഷന്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റി നാളെ വ്യാപാര ഭവനില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഓണാഘോഷ പരിപാടികളും ഓണസദ്യയും വേണ്ടെന്ന് വെച്ചതായും മേല്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുവാന്‍ തീരുമാനിച്ചതായി പ്രസിഡണ്ട് ടി.പി അബ്ദുള്‍ ഖാദര്‍ അറിയിച്ചു.

KCN

more recommended stories