പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് ബോംബെ ഗാര്‍മെന്റ്‌സ് 50000 രൂപ നല്‍കും

കാസര്‍കോട് : സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതികളില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായി കാസര്‍കോട്ടെ പ്രമുഖ വസ്ത്രാലയമായ ബോംബെ ഗാര്‍മെന്റ്‌സ് രംഗത്ത്. ആദ്യഘട്ടത്തില്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് 50000 രൂപ നല്‍കും. അത് ജില്ലാ ഭരണകൂടത്തെ ഏല്‍പ്പിക്കുമെന്നും ബോംബെ ഗാര്‍മെന്റ്‌സുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. വസ്ത്ര വിപണ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും കാസര്‍കോടിന്റെ സജീവ സാന്നിധ്യമാണ് ബോംബെ ഗാര്‍മെന്റ്‌സ്..

KCN

more recommended stories