കാരുണ്യത്തിലേക്കൊരു കൈത്താങ്ങ്; എന്‍ എ ഗേള്‍സ് സ്‌കൂളും എന്‍ എ വിമന്‍സ് കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപകരും സ്വരൂപിച്ച തുക ജില്ലാ കളക്ടര്‍ക്ക് കൈമാറി

കാസര്‍കോട് : ദുരിതാശ്വാസ ക്യാമ്പിലേക്ക് എന്‍ എ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും എന്‍ എ വിമന്‍സ് കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപകരും സ്വരൂപിച്ച തുകയുടെ ആദ്യ ഗഡു ജില്ലാ കളക്ടര്‍ ഡോ സജിത് ബാബവിന് കൈമാറി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്നാണ് കൈമാറിത്്

KCN

more recommended stories