കൊല്ലൂര്‍ മൂകാംബികാ ക്ഷേത്ര മാനേജിംങ് കമ്മിറ്റി ഒരുകോടി രൂപ നല്‍കും

കൊല്ലൂര്‍: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി കൊല്ലൂര്‍ മൂകാംബികാ ക്ഷേത്ര മാനേജിംങ് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ നല്‍കുന്നു.

KCN