പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി റാഹി ഡ്യൂലക്സിന്റെ കാരുണ്യയാത്ര

കാസര്‍കോട് : പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ കാങ്ങങ്ങാട് – കാസര്‍കോട് റൂട്ടിലോടുന്ന റാഹി ഡ്യൂലക്സിന്റെ രണ്ട് ബസ്സുകള്‍ കാരുണ്യ യാത്ര നടത്തി. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഫ്ലാഗ് ഓഫ് ചെയ്തു. ബസ് ഓണേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഗിരീഷ് കെ, ബസ് ഉടമ ചേരൂര്‍ സ്വദേശി ബഷീര്‍ തങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories