ബലിപെരുന്നാളിനോടനുബന്ദിച്ച് അസ്മാന്‍സ് വെല്‍ ഫെയര്‍ അസോസിയെഷന്‍ എരിയാല്‍ അന്‍വാറുല്‍ ഇസ്ലാം മദ്രസ്സയിലേക്ക് ഫാന്‍ വിതരണം ചെയ്തു

എരിയാല്‍: ബലിപെരുന്നാളിനോടനുബന്ദിച്ച് അസ്മാന്‍സ് വെല്‍ ഫെയര്‍ അസോസിയെഷന്‍ എരിയാല്‍ അന്‍വാറുല്‍ ഇസ്ലാം മദ്രസയിലേക്ക് ഫാന്‍ വിതരണം ചെയ്തു. ഫാന്‍ വിതരണ ഉദ്ഘാടനം അസ്മാന്‍സ് വെല്‍ഫെയല്‍ അസോസിയെഷന്‍ ദുബൈ കമ്മിറ്റി അംഗം ജാപ്പു എരിയാല്‍ മദ്രസാ മേനേജ്‌മെന്റ് കമ്മിറ്റി മെമ്പര്‍ മുസ്തഫ മോഡണ്‍ നല്‍കി കെണ്ട് നിര്‍വ്വഹിച്ചു. ചടങ്ങില്‍ അസ്മാന്‍സ് വെല്‍ഫെയര്‍ അസോസിയെഷന്‍ ചെയര്‍മ്മാന്‍ റാഫി എരിയാല്‍ ദുബൈ കമ്മിറ്റി അംഗം സമീര്‍ സിദ്ധകട്ട ഇഖ്ബാല്‍ എ.കെ ഹാരിസ് ചേരങ്കൈ നൗഷാദ് സിദ്ധകട്ട സംസു ഫേമസ് ജലീല്‍ ഇന്‍ഷാ ലത്തീഫ് സി.പി.സി.ആര്‍.ഐ എന്നിവര്‍ സംബന്ദിച്ചു അസ്മാന്‍സ് വെല്‍ ഫെയര്‍ അസോസിയെഷന്‍ കണ്‍വീനര്‍ സുല്‍ഫികറലി നന്ദി പറഞ്ഞു

KCN

more recommended stories