ഗോവന്‍ നിര്‍മ്മിത വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍

മുള്ളേരിയ: 180 മില്ലിയുടെ 48 കുപ്പി ഗോവന്‍ നിര്‍മ്മിത വിദേശമദ്യവുമായി അഡൂര്‍, അണ്ണപ്പാടിയിലെ കാശിനാഥി(28)നെ എക്സൈസ് അറസ്റ്റു ചെയ്തു. കൂടെ ഉണ്ടായിരുന്ന വിനു എന്ന വിനോദ് (31) ഓടി രക്ഷപ്പെട്ടു. മുള്ളേരിയയില്‍ വച്ചാണ് അറസ്റ്റ്.

KCN

more recommended stories