പ്രളയബാധിതര്‍ക്ക് സഹായവുമായി യൂത്ത് ക്ലബ്ബ് പെരുമ്പള

കാസര്‍കോട് : കേരളം പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ യൂത്ത് ക്ലബ് പെരുമ്പള സഹായവുമായി രംഗത്ത്. ദുരിതാശ്വാസ ക്യാമ്പിലേക്ക് നിരവധി ആവശ്യ സാധനങ്ങള്‍ ക്ലബ്ബ് സംഘടിപ്പിച്ച് നെഹ്‌റു യുവകേന്ദ്രയില്‍ ഏല്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ക്ലബ് ഭാരവാഹികള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി.

KCN

more recommended stories