മകളുടെ കല്യാണ ഒരുക്കങ്ങള്‍ക്ക് ഇടയില്‍ പിതാവ് മരിച്ചു

മുള്ളേരിയ: മകളുടെ കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ പിതാവിനെ വീട്ടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തി. കാറഡുക്ക ശാന്തിനഗര്‍, ചെന്നങ്കോട്ടെ പി കെ പത്മാനാഭന്‍(50) ആണ് മരിച്ചത്. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിമോര്‍ച്ചറിയിലേയ്ക്ക് മാറ്റി.മകളുടെ കല്യാണം ഈ മാസം 29ന് നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

KCN

more recommended stories