റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് നാലര ലക്ഷം രൂപ അനുവദിച്ചു

മഞ്ചേശ്വരം : പി.ബി അബ്ദുള്‍ റസാഖ് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും മഞ്ചേശ്വരം മണ്ഡലത്തി ല്‍ എന്‍മകജെ ഗ്രാമ പഞ്ചായത്തിലെ ചവറക്കാട്-കുഞ്ഞിപ്പാറ റോഡ് ടാര്‍ ചെയ്യുന്നതിന് നാലര ലക്ഷം രൂപ അനുവദിച്ചു. പദ്ധതിക്ക് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ബാബു ഭരണാനുമതി നല്‍കി.

KCN

more recommended stories