കുടിവെളള വിതരണം ഭാഗികമായി മാത്രം

കാസര്‍കോട് : കേരള വാട്ടര്‍ അതോറിറ്റിയുടെ കാസര്‍കോട് കുടിവെളള പദ്ധതിയുടെ സ്രോതസായ ചന്ദ്രഗിരി പുഴയില്‍ ചെളി കലര്‍ന്നതുകൊണ്ട് ജലത്തിന്റെ കലക്കല്‍ കൂടിയതിനാല്‍ കുടിവെളള വിതരണം ഭാഗികമായി മാത്രമേ വിതരണം ചെയ്യാന്‍ സാധിക്കുവെന്ന് അസി.എക്സിക്യൂട്ടിവ് എഞ്ചീനീയര്‍ അറിയിച്ചു.

KCN

more recommended stories