ദുരിതബാധിതര്‍ക്ക് കൈതാങ്ങായി പെരുമ്പള കൂട്ടായ്മാ

കാസര്‍കോട് : പെരുമ്പള മഹല്ല് നിവാസികള്‍ ദുരിതബാധിതര്‍ക്ക് സംഭാവനചെയ്ത അവശ്യസാധനങ്ങളുമായി പെരുമ്പള മുസ്ലിം യുവജന സംഘം പ്രവര്‍ത്തകര്‍ വയനാട് മേഖലകളിലുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പുറപ്പെട്ടു. പെരുമ്പള മൂഹ്യദ്ദിന്‍ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ ഹമീദ് ഫൈസി പ്രാര്‍ത്ഥന നടത്തി. മഹല്ല് ഭാരവാഹികള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

KCN