പാറ ഫ്രണ്ട്‌സ് കുണ്ടുകുളംപാറ; ദുരിതാശ്വാസ ഫണ്ടിലേക്ക് ധനസഹായം നല്‍കി

ഉദുമ : പാറ ഫ്രണ്ട്‌സ് കുണ്ടുകുളംപാറ ഉദുമ ഈ വര്‍ഷം നടത്താനിരുന്ന ഓണാഘോഷ പരിപാടി ഒഴിവാക്കികൊണ്ട്, കാലവസ്ഥ കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരള ജനതയെ സഹായിക്കുന്നതിന് വേണ്ടി സമാഹരിച്ച മുഴുവന്‍ തുകയായ 52,450 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കാസര്‍കോട് ജില്ലാ കളക്ടറെ ഏല്‍പ്പിച്ചു.

KCN

more recommended stories