പെരുന്നാള്‍ നമസ്‌ക്കാര സമയം

കാസര്‍കോട്: തളങ്കര കണ്ടത്തില്‍ സയ്യിദ് അലവി ജുമാമസ്ജിദ്-7.30, തളങ്കര കടവത്ത് മുഹ്യുദ്ധീന്‍ പള്ളി-8 മണി, തളങ്കര മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ്-8 മണി, നെല്ലിക്കുന്ന് മുഹ്യുദ്ധീന്‍ ജുമാമസ്ജിദ്-8 മണി, ടൗണ്‍ മുബാറക് മസ്ജിദ്-8 മണി, കണ്ണാടിപ്പള്ളി-7 മണി, തായ്ലങ്ങാടി ഖിള്ര്‍ ജുമാമസ്ജിദ്-7.30, തെരുവത്ത് ഹൈദ്രോസ് ജുമാമസ്ജിദ്-8, ബങ്കരക്കുന്ന് രിഫായിയ മസ്ജിദ്-7.30, താഴെ നായന്മാര്‍മൂല മുഹ്യുദ്ദീന്‍ ജുമാമസ്ജിദ്-8മണി, ചെര്‍ക്കള മുഹ്യുദ്ദീന്‍ വലിയ ജുമാമസ്ജിദ്-8.30, ചെര്‍ക്കള ടൗണ്‍ ബദ്ര്‍ മസ്ജിദ്-8.15, ചെര്‍ക്കള മസ്ജിദ് (മദ്റസ സമീപം)-8.15, മയിലാട്ടി റഹ്മാനിയ ജുമാമസ്ജിദ്-8 മണി, ഉളിയത്തടുക്ക ബദര്‍ ജുമാമസ്ജിദ്-8.30, മുഹ്യദ്ദീന്‍ ജുമാ മസ്ജിദ്, പാണലം-8, ത്വാഹാ മസ്ജിദ്, പാണലം-7മണി, ജലാലിയ മസ്ജിദ്, പാണലം- 7.30 മണി, ബദര്‍ ജുമാ മസജിദ്, നായന്മാര്‍മൂല-8 മണി, കുമ്പള ബദര്‍ജുമാമസ്ജിദ്-8 മണി, റഹ്മാനിയ ജുമാമസ്ജിദ്, മാവിനക്കട്ട-7.45 മണി, ത്വാഹാമസ്ജിദ് കുണ്ടങ്ങനടുക്ക-8.30 മണി,

കെ.എന്‍.എം പെരുന്നാള്‍ നിസ്‌ക്കാരം: തൃക്കരിപ്പൂര്‍-7.30 മണി, ഇളമ്പച്ചി-7.30മണി, വലിയപറമ്പ്-7.45 മണി, പടന്നമൂസഹാജി മുക്ക്-8 മണി, ചന്തേര-7.30, പടന്ന അത്ഖിയ-7.45 മണി, പടന്ന തെക്കേപ്പുറം-8 മണി, പന്ത്രണ്ട്-8 മണി, നീലേശ്വരം-7.30 മണി, കാസര്‍കോട് അമേയ്-8 മണി, സിറ്റിസണ്‍ നഗര്‍-7.45, നാരമ്പാടി-7.45മണി, ഹൊസങ്കടി-7.30 മണി, പാണ്ട്യാല്‍-7.20

KCN

more recommended stories