അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരന്‍ മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരന്‍ മരിച്ചു. എന്‍ വൈ എല്‍ ആലംപാടി ശാഖ പ്രസിഡണ്ട് എര്‍മാളം വലിയമൂലയിലെ അബു- മൈമൂന ദമ്പതികളുടെ മകന്‍ ഹുസൈന്‍ സഅദ് ആണ് മരിച്ചത്.

ഒരാഴ്ചയോളമായി ചികിത്സയിലായിരുന്നു. സഹോദരങ്ങള്‍: സാനിഫ് (ദര്‍സ് വിദ്യാര്‍ത്ഥി, കല്ലിങ്കാല്‍), ഷംന, സഫ്ന.

KCN

more recommended stories