മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കളക്ടര്‍ക്ക് മാത്രം ഇതുവരെലഭിച്ചത് ഒരു കോടി രൂപ

കാസര്‍കോട് : പ്രളയക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കാസര്‍കോട് ജില്ല കളക്ടര്‍ക്ക് മാത്രമായി ഇതുവരെ സംഭാവനയായി ലഭിച്ചത് 1,11,99,914 രൂപയാണ് ലഭിച്ചത്. ഇന്ന് മാത്രം ചെക്കായി 45,36,820 രൂപയും പണമായി 3,47,003 രൂപയുമാണ് ലഭിച്ചത്. ഇന്നലെ(20) മൊത്തം ലഭിച്ചത് 63,16,091 രൂപയാണ്. കൂടാതെ മൂന്നുവിഭവ സമാഹരണ കേന്ദ്രങ്ങളിലായി പുതിയവസ്ത്രങ്ങളും മെഴുകുതിരി, നാപ്കിന്‍, മരുന്നുകള്‍, പാത്രങ്ങള്‍, ഡ്രൈഫുഡ്, ഡ്രൈഫ്രൂട്ട്സ്, ശുചീകരണ വസ്തുക്കള്‍ എന്നിങ്ങനെയും ശേഖരിക്കുന്നുണ്ട്.

KCN

more recommended stories