പ്രളയബാധിത പ്രദേശത്തേക്കുള്ള അത്യാവശ്യ സാധനങ്ങള്‍ കൈമാറി

കാസര്‍കോട് : കാസര്‍കോട് ബങ്കരകുന്ന് സിക്‌സേഴ്‌സ് ചേര്‍ന്ന് സമാഹരിച്ച പ്രളയബാധിത പ്രദേശത്തേക്കുള്ള അത്യാവശ്യ സാധനങ്ങള്‍ കേസരി ട്രസ്റ്റ് മുഖാന്തരം കാസര്‍കോട് സേവാഭാരതിക്ക് കൈമാറി

KCN

more recommended stories