പ്രളയ ദുരന്തം: ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യവസ്തുക്കള്‍ വാങ്ങി നല്‍കി

കാസര്‍കോട്: ചെങ്കള ഗ്രാമ പഞ്ചായത്ത് പരിധിയില്‍ കേരള മാറാട്ടി സംരക്ഷണ സമിതിയും മാവില സമാജവും ചേര്‍ന്ന് സ്വരൂപിച്ച തുക കൊണ്ട് പ്രളയബാധിത പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യവസ്തുക്കള്‍ വാങ്ങി നല്‍കി.

KCN

more recommended stories