സത്താറും ജയഭാരതിയും വീണ്ടും ഒന്നിച്ചു

satharജയഭാരതിയുമായി ബന്ധം വേര്‍പ്പെടുത്തിയ നടന്‍ സത്താര്‍ സീരിയല്‍ നടിയെ വിവാഹം ചെയ്തിരുന്നു. ആ ബന്ധം തകര്‍ന്ന സാഹചര്യത്തില്‍ സത്താര്‍ വീണ്ടും ജയഭാരതിയുമായി ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു മകനുണ്ട്. ‘ നൂറാ വിത്ത് ലൗ’ എന്ന ചിത്രത്തിലെ നായകനായ ക്രിഷ് സത്താറാണ് ഇവരുടെ മകന്‍.

KCN

more recommended stories