വിക്ഷേപിച്ച റോക്കറ്റ് ഭൂമിയിൽ തിരിച്ചിറക്കി; ബഹിരാകാശ രംഗത്ത് ചരിത്ര നേട്ടം

space x 9ഫ്ലോറിഡ∙ ബഹിരാകാശ ഗവേഷണ രംഗത്ത് പുതുചരിത്രമെഴുതി യുഎസ് കമ്പനിയായ സ്പേസ് എക്സ്. 11 ഉപഗ്രഹങ്ങളുമായി ഫ്ലോറിഡയിലെ കേപ് കനാവെറാലിൽ നിന്ന് കുതിച്ചുയർന്ന ആളില്ലാ റോക്കറ്റിനെ ദൗത്യത്തിന് ശേഷം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറക്കിയാണ് സ്പേസ് എക്സ് ചരിത്രമെഴുതിയത്. 11 സാറ്റലൈറ്റുകളെയും സുരക്ഷിതമായി ഭ്രമണ പഥത്തിൽ എത്തിച്ചശേഷമായിരുന്നു റോക്കറ്റിന്റെ ‘തിരിച്ചിറക്കം’. ഫാൽക്കൺ 9 എന്നു പേരിട്ട റോക്കറ്റാണ് ദൗദ്യത്തിന് ശേഷം ഭൂമിയിൽ തിരിച്ചിറങ്ങിയത്.

KCN

more recommended stories