ടി.സിദ്ദിഖിന്റെ വിജയം ഉറപ്പ് വരുത്തുക – കെ.എം.സി.സി.

കാസര്‍കോട് : കാസര്‍കോട് ജില്ലയുടെ സമഗ്രമായ പുരോഗതിക്കുവേണ്ടി യത്‌നിക്കുവാന്‍ കഴിവും പ്രാത്പിയുമുള്ള  യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി അഡ്വ. ടി. സിദ്ദിഖിന്റെ വിജയം ഉറപ്പ് വരുത്തുവാന്‍ മുഴുവന്‍ കെ.എം.സി.സി.പ്രവര്‍ത്തകരും തീവ്രമായ പരിശ്രമം നടത്തണമെന്ന് ദുബായ് കാസര്‍കോട് ജില്ലാ കെ.എം.സി.സി.യുടെ നാട്ടിലുള്ള ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും യോഗം അഭ്യര്‍ത്ഥിച്ചു.

KCN

more recommended stories