സമൃദ്ധിയുടെ ദിനങ്ങളില്‍ നിന്ന്
ദാരിദ്രത്തിലേക്ക് വീണുപോയപ്പോഴും
വിശപ്പറിയിക്കാതെ എന്നെ പോറ്റിയ ഉമ്മയായിരുന്നു
എന്റെ മുന്നിലെ ധീരവനിത
കല്ലടുപ്പിനരികിലിരുന്ന്
ഊതിയൂതി സ്വയം കറുത്തുപോയ ഉമ്മയായിരുന്നു
ഞാന്‍ കണ്ട ഏറ്റവും നല്ല മഹിള
എല്ലാ സങ്കടവും മറച്ചുവെച്ച്
എന്റെ മുന്നില്‍ ചിരിച്ചുനിന്ന ഉമ്മ തന്നെയാണ്
എന്റെ ഖല്‍ബിലെ രാജകുമാരി
വെള്ളം, വൈദ്യതി, ഭക്ഷ്യ, അഭ്യന്തര വകുപ്പുകളെല്ലാം
ഒറ്റയ്ക്ക് കൈകാര്യം ചെയ്തിട്ടും ഒരു പരാതിക്കും വഴിവെക്കാതെ
വീട് ഭരിച്ച ഉമ്മ തന്നെയാണ് ഞാന്‍ കണ്ട നല്ല മന്ത്രി
ആ മന്ത്രി സഭയില്‍ അംഗമാവാന്‍ കഴിഞ്ഞതാണെന്റെ പുണ്യം
എബി കുട്ടിയാനം
more recommended stories
-
യുഎഇയിലെ കനത്ത മഴ വീടുകളില്‍ പ്രാര്‍ത്ഥന നടത്താന്‍ ആവശ്യപ്പെട്ട് പള്ളികള്‍
റെക്കോര്‍ഡ് മഴയാണ് യുഎഇയില്‍ പെയ്തത് 75.
-
തിരുവനന്തപുരത്ത് നിന്നും ദുബായിലേക്കുള്ള 4 വിമാനങ്ങള്‍ റദ്ദാക്കി
തിരുവനന്തപുരം: കനത്ത മഴ കാരണം തിരുവനന്തപുരത്ത്.
-
ഇമാം ശാഫി മൗലൂദ് മജ്ലിസും പി.വി. സുബൈര്‍ നിസാമിക്ക് സ്വീകരണവും സംഘടിപ്പിച്ചു
അബുദാബി. കുമ്പള ഇമാം ശാഫി ഇസ്ലാമിക്.
-
ദുബൈ മലബാര്‍ കലാ സാംസ്കാരിക വേദിയുടെ ഈ വര്‍ഷത്തെ ‘കാരുണ്യ ശ്രേഷ്ഠ പുരസ്കാരം’ ബോബി ചെമ്മണ്ണൂരിന്.
ദുബൈ: കാല് നൂറ്റാണ്ടിലേറെ കാലം നാട്ടിലും.
Leave a Comment