കൃഷി ഭവന്റെ കിണറില്‍ മരിച്ചത് ബേവിഞ്ചയിലെ വിട്ടല്‍ നായക്ക്

kiകാസര്‍കോട്:കറന്തക്കാട് സീഡ് ഫാമിന്റെ ആള്‍മറയില്ലാത്ത കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. ബേവിഞ്ച തെക്കിലിലെ കൃഷ്ണ നായക്കിന്റെ മകന്‍ വിട്ടല്‍ നായക്ക് (50) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് കറന്തക്കാട് കൃഷി വകുപ്പിന്റെ സീഡ് ഫാമിന് പിറകിലെ കിണറ്റില്‍ 50 വയസ്സ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്.  മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

KCN

more recommended stories