നിരോധിത മരുന്നുകള്‍ : യോഗം 29 ന്

നിരോധിത മരുന്നുകള്‍ : യോഗം 29 ന്
കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച മരുന്നുകള്‍ സംബന്ധിച്ച് വിശദീകരിക്കുന്നതിനും തുടര്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതിനും ഈ മാസം 29 ന്  ഉച്ചയ്ക്ക്  3.30 ന് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ്  ഹാളില്‍ യോഗം ചേരും. യോഗത്തില്‍ ജില്ലയിലെ  ചില്ലറ-മൊത്ത ഔഷധ വ്യാപാരികളും ആശുപത്രി-ക്ലിനിക്  ഫാര്‍മസികളുമായി ബന്ധപ്പെട്ടവരും  ഫാര്‍മസിസ്റ്റുകളും  എത്തിച്ചേരണമെന്ന് ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

KCN

more recommended stories