ദ്വിദിന സെവന്‍സ് ഫുട്ബോള്‍ ഫെസ്റ്റ് 2016

രാവണീശ്വരം:  രാവണീശ്വരം പൊടിപ്പള്ളം അരുണോദയ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്ബും നെഹ്റു യുവകേന്ദ്രയും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന സെവന്‍സ് ഫുട്ബോള്‍ ഫെസ്റ്റ് 2016, 30, മെയ് ഒന്ന് തീയ്യതികളില്‍ അരുണോദയ ഫുട്ബോള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 9400770273, 9947231863, 9744359573 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

KCN

more recommended stories