ലേലം പിലിക്കോട് പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ വിളഞ്ഞ തേങ്ങകള്‍ 34633 എണ്ണം, പേട് തേങ്ങകള്‍ 50 എണ്ണം എന്നിവ ലോട്ടുകളായി തിരിച്ച് ലേലം ചെയ്യുന്നു. ദര്‍ഘാസുകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഈ മാസം 18 ന് വൈകീട്ട് മൂന്ന് മണി വരെ. സൗരോര്‍ജ്ജ പരിശീലനം സി-ഡിറ്റ് സൗരോര്‍ജ്ജ സാങ്കേതികവിദ്യയില്‍ ടെക്‌നീഷ്യന്മാര്‍ക്കായി നടത്തുന്ന പ്രായോഗിക പരിശീലനപദ്ധതിയുടെ 19-മത് ബാച്ച് ഈ മാസം 23, 24 തീയ്യതികളില്‍ തിരുവനന്തപുരത്ത് നടത്തുന്നു. രജ്‌സ്‌ട്രേഷനുളള അവസാന തീയ്യതി ഈ മാസം 16. മറ്റു വിവരങ്ങള്‍ www.greentech.cdit.org വെബ്‌സൈറ്റിലും 9895788233 എന്ന നമ്പരിലും ലഭ്യമാണ്. അപേക്ഷ ക്ഷണിച്ചു എന്‍ സി വി ടി അഫിലിയേഷന്‍ ഉളള കോഴ്‌സുകളില്‍ പഴയ സമ്പ്രദായത്തില്‍ ട്രേഡ് ടെസ്റ്റുകള്‍ എഴുതി പരാജയപ്പെട്ടതും 2016 ജൂലൈയില്‍ ട്രേഡ് ടെസ്റ്റ് എഴുതുവാന്‍ അര്‍ഹതയുളളതുമായ ട്രെയിനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരീക്ഷ ഫീസ് 150 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ ടി ഐ ഓഫീസില്‍ നിന്നോ www.det.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും. ഹയര്‍ സെക്കണ്ടറി തുല്യത രജിസ്‌ട്രേഷന്‍ തീയ്യതി നീട്ടി സാക്ഷരത മിഷന്‍ നടത്തുന്ന ഹയര്‍ സെക്കണ്ടറി തുല്യത കോഴ്‌സ് രണ്ടാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ തീയ്യതി നീട്ടി.പിഴയില്ലാതെ ഈ മാസം 25 വരെ അപേക്ഷിക്കാം.50 രൂപ പിഴ സഹിതം 26 മുതല്‍ 30 വരെയും അപേക്ഷ നല്‍കാം. ഹ്യുമാനിറ്റീസ്,കോമേഴ്‌സ് ഗ്രൂപ്പുകളിലാണ് രജിസ്‌ട്രേഷന്‍.അപേക്ഷ ഫോറം ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസ്,വികസന വിദ്യാകേന്ദ്രം എന്നിവിടങ്ങളില്‍ ലഭിക്കും.അപേക്ഷ ഫോറം വില 100 രൂപ,അഡ്മിഷന്‍ ഫീസ് 200 രൂപ,കോഴ്‌സ് ഫീസ് 1,950 രൂപ എന്നിവ(ആകെ 2,250 രൂപ) സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍ങ്കൂരിന്നു ചെലാന്‍ ആയോ, ഡി.ഡി.ആയോ അടക്കേണ്ടതാണ്. പട്ടികജാതി/പട്ടികവര്‍ഗ്ഗ പഠിതാക്കള്‍ക്ക് കോഴ്‌സ് ഫീസ് സൗജന്യമാണ്.ഇവര്‍ 300 രൂപ ചെലാന്‍ മുഖാന്തരം ബാങ്കില്‍ അടക്കണം. സാക്ഷരതാമിഷന്‍ പത്താംതരം തുല്യതാ കോഴ്‌സ് പൂര്‍ ത്തിയായവര്‍ക്കും,എസ്.എസ്.എല്‍.സി കോഴ്‌സ് വിജയിച്ച് 2016 ജനുവരി 1 ന് 22 വയസ്സ് പൂര്‍ത്തിയായവര്‍ക്കും അപേക്ഷിക്കാം.തെരെഞ്ഞടുക്കപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അവധി ദിവസങ്ങളില്‍ സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ സമ്പര്‍ക്ക പഠന ക്ലാസ്സുകള്‍ നടക്കും. സീറ്റ് ഒഴിവ് വെളളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഈ മാസം ആരംഭിക്കുന്ന ഡ്രൈവിംഗ് കോഴ്‌സ്, ബ്യൂട്ടീഷ്യന്‍, ഡിജിറ്റല്‍ ഫോട്ടോഗ്രാഫി ആന്റ് വീഡിയോഗ്രാഫി എന്നീ സൗജന്യ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുളളവര്‍ ബയോഡാറ്റ സഹിതം ഉടനെ അപേക്ഷിക്കുക. വിലാസം ഡയറക്ടര്‍, വെളളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട്, കാഞ്ഞങ്ങാട്-671531. ഫോണ്‍ 04672 268240.

ലേലം
പിലിക്കോട്  പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍  വിളഞ്ഞ തേങ്ങകള്‍ 34633 എണ്ണം, പേട് തേങ്ങകള്‍ 50 എണ്ണം  എന്നിവ ലോട്ടുകളായി തിരിച്ച് ലേലം ചെയ്യുന്നു. ദര്‍ഘാസുകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി   ഈ മാസം 18 ന് വൈകീട്ട് മൂന്ന് മണി വരെ.

സൗരോര്‍ജ്ജ പരിശീലനം
സി-ഡിറ്റ്  സൗരോര്‍ജ്ജ സാങ്കേതികവിദ്യയില്‍ ടെക്‌നീഷ്യന്മാര്‍ക്കായി  നടത്തുന്ന പ്രായോഗിക പരിശീലനപദ്ധതിയുടെ  19-മത് ബാച്ച്  ഈ മാസം 23, 24 തീയ്യതികളില്‍ തിരുവനന്തപുരത്ത് നടത്തുന്നു. രജ്‌സ്‌ട്രേഷനുളള അവസാന തീയ്യതി ഈ മാസം 16. മറ്റു വിവരങ്ങള്‍ www.greentech.cdit.org വെബ്‌സൈറ്റിലും 9895788233 എന്ന നമ്പരിലും ലഭ്യമാണ്.
അപേക്ഷ ക്ഷണിച്ചു
എന്‍ സി വി ടി അഫിലിയേഷന്‍ ഉളള കോഴ്‌സുകളില്‍ പഴയ സമ്പ്രദായത്തില്‍ ട്രേഡ് ടെസ്റ്റുകള്‍ എഴുതി പരാജയപ്പെട്ടതും 2016 ജൂലൈയില്‍ ട്രേഡ് ടെസ്റ്റ് എഴുതുവാന്‍ അര്‍ഹതയുളളതുമായ ട്രെയിനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരീക്ഷ ഫീസ് 150 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഐ ടി ഐ ഓഫീസില്‍ നിന്നോ www.det.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും.

ഹയര്‍ സെക്കണ്ടറി തുല്യത രജിസ്‌ട്രേഷന്‍ തീയ്യതി നീട്ടി
സാക്ഷരത മിഷന്‍ നടത്തുന്ന ഹയര്‍ സെക്കണ്ടറി തുല്യത കോഴ്‌സ് രണ്ടാം ബാച്ചിലേക്കുള്ള  രജിസ്‌ട്രേഷന്‍ തീയ്യതി നീട്ടി.പിഴയില്ലാതെ ഈ മാസം  25 വരെ അപേക്ഷിക്കാം.50 രൂപ പിഴ സഹിതം 26 മുതല്‍ 30 വരെയും അപേക്ഷ നല്‍കാം. ഹ്യുമാനിറ്റീസ്,കോമേഴ്‌സ് ഗ്രൂപ്പുകളിലാണ് രജിസ്‌ട്രേഷന്‍.അപേക്ഷ ഫോറം ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസ്,വികസന വിദ്യാകേന്ദ്രം എന്നിവിടങ്ങളില്‍ ലഭിക്കും.അപേക്ഷ ഫോറം വില 100 രൂപ,അഡ്മിഷന്‍ ഫീസ് 200 രൂപ,കോഴ്‌സ് ഫീസ് 1,950 രൂപ എന്നിവ(ആകെ 2,250 രൂപ) സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍ങ്കൂരിന്നു ചെലാന്‍ ആയോ, ഡി.ഡി.ആയോ അടക്കേണ്ടതാണ്. പട്ടികജാതി/പട്ടികവര്‍ഗ്ഗ പഠിതാക്കള്‍ക്ക് കോഴ്‌സ് ഫീസ് സൗജന്യമാണ്.ഇവര്‍ 300 രൂപ ചെലാന്‍ മുഖാന്തരം ബാങ്കില്‍ അടക്കണം. സാക്ഷരതാമിഷന്‍ പത്താംതരം തുല്യതാ കോഴ്‌സ് പൂര്‍ ത്തിയായവര്‍ക്കും,എസ്.എസ്.എല്‍.സി കോഴ്‌സ് വിജയിച്ച് 2016 ജനുവരി 1 ന് 22 വയസ്സ് പൂര്‍ത്തിയായവര്‍ക്കും അപേക്ഷിക്കാം.തെരെഞ്ഞടുക്കപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അവധി ദിവസങ്ങളില്‍ സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ സമ്പര്‍ക്ക പഠന ക്ലാസ്സുകള്‍ നടക്കും.
സീറ്റ് ഒഴിവ്
വെളളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഈ മാസം ആരംഭിക്കുന്ന ഡ്രൈവിംഗ് കോഴ്‌സ്, ബ്യൂട്ടീഷ്യന്‍, ഡിജിറ്റല്‍ ഫോട്ടോഗ്രാഫി ആന്റ് വീഡിയോഗ്രാഫി എന്നീ സൗജന്യ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.  താല്‍പര്യമുളളവര്‍ ബയോഡാറ്റ സഹിതം ഉടനെ അപേക്ഷിക്കുക. വിലാസം ഡയറക്ടര്‍, വെളളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട്, കാഞ്ഞങ്ങാട്-671531. ഫോണ്‍ 04672 268240.

KCN

more recommended stories