സ്വര്‍ണവില കുറഞ്ഞു

goldകൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് 80 രൂപ കുറഞ്ഞ് 21,680 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,710 രൂപയിലാണ് വ്യാപാരം.

രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത്. ഇന്നലെ പവൻ വില 21,760 രൂപയായിരുന്നു.

രാജ്യാന്തര വിപണിയിൽ സ്വർണം ഒൗൺസിന് 10.30 ഡോളർ താഴ്ന്ന് 1,249.10 ഡോളറിലെത്തി.

KCN

more recommended stories