എം. ബി. എ അഡ്മിഷന്‍ ആരംഭിച്ചു

സംസ്ഥാനത്തെ ഏക സര്‍ക്കാര്‍ നിയന്ത്രിതസ്വാശ്രയഎം.ബി.എകോളേജായ ആലപ്പുഴ അക്ഷര നഗരികേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഐ.എം.റ്റി) പുന്നപ്രയില്‍  2016 – 2018  വര്‍ഷത്തേയ്ക്കുള്ള ദ്വിവത്സര ഫുള്‍ടൈം എം. ബി. എ  പ്രോഗ്രാമിലേയ്ക്ക്  അഡ്മിഷന്‍ നടത്തുന്നതിന്റെ ഭാഗമായി ഗ്രൂപ്പ്ഡിസ്‌കഷനും ഇന്റര്‍വ്യൂവും നടത്തുന്നു. ഈ മാസം 23ന് രാവിലെ 10 മണിക്ക് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടക്കുന്ന ഗ്രൂപ്പ്ഡിസ്‌കഷനിലും ഇന്റര്‍വ്യൂവിലും  ഡിഗ്രി പരീക്ഷയില്‍ 50ശതമാനം മാര്‍ക്കോടുകൂടിപാസായവര്‍ക്കും (എസ്.സി/എസ്.ടി ക്ക് 40ശതമാനം,  എസ്.ഇ.ബി.സി/ഒ.ബി.സി ക്ക്  48ശതമാനം), അവസാന വര്‍ഷ ബിരുദവിദ്യാര്‍ത്ഥികള്‍ക്കും, 2015 സെപ്റ്റംബര്‍/ ഡിസംബര്‍മാറ്റ് പരീക്ഷയുടെ സ്‌കോര്‍കാര്‍ഡ് ഉള്ളവര്‍ക്കൂം, 2016 ലെ കെമാറ്റ്/മാറ്റ് പരീക്ഷ എഴുതിയവര്‍ക്കും പങ്കെടുക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. വിലാസം – ഡയറക്ടര്‍,  ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി പുന്നപ്ര, അക്ഷര നഗരി, വാടയ്ക്കല്‍ പി. ഒ,  ആലപ്പുഴ – 688 003, ഫോണ്‍.0477 2267602, 2617880, 9995092285, 9746125234, www.imtpunnapra.org

KCN

more recommended stories