ടി വി മാധവി

detകാഞ്ഞങ്ങാട്: ഉപ്പിലിക്കൈയിലെ പരേതനായ ടി വി കുഞ്ഞപ്പന്‍ നായരുടെ ഭാര്യ ടി വി മാധവി(58) അന്തരിച്ചു. ഏക മകന്‍ പ്രകാശ്(ഗള്‍ഫ്). മരുമകള്‍: ലത (എടത്തോട്). സഹോദരങ്ങള്‍: പാര്‍വ്വതി, ദേവകി, കാര്‍ത്യായനി.

KCN

more recommended stories