നാരായണിയമ്മ

അരമങ്ങാനം: പരേതനായ കൂക്കള്‍ കുഞ്ഞമ്പു നായരുടെ ഭാര്യ നാരായണിയമ്മ (85) അന്തരിച്ചു. മക്കള്‍: പി. കുമാരന്‍ നായര്‍ (ഇന്‍സ്‌പെക്ടര്‍ ഓഫ് ബ്രാഞ്ചസ്, ജില്ലാ ബാങ്ക്), ബാലകൃഷ്ണന്‍ നായര്‍, പരേതയായ ഓമന. മരുമക്കള്‍: ശോഭ, ഗൗരി, ടി.സി രാഘവന്‍ നായര്‍. സഹോദരങ്ങള്‍: നാരായണന്‍ നായര്‍, കുമാരന്‍ നായര്‍, കൃഷ്ണന്‍ നായര്‍, പരേതരായ രാഘവന്‍ നായര്‍, കുഞ്ഞമ്പു നായര്‍.

KCN

more recommended stories