എം.നാരായണന്‍നായര്‍

detകാഞ്ഞങ്ങാട്: പെരിയ കാരക്കാട്ട് വീട്ടില്‍ എം.നാരായണന്‍നായര്‍(63) അന്തരിച്ചു. ഭാര്യ: എം.നാരായണി. മക്കള്‍: ഷൈലജ, നിശാന്ത് (പോലീസ് കോണ്‍സ്റ്റബിള്‍ എ.ആര്‍ ക്യാമ്പ് കാസര്‍കോട്). മരുമകന്‍: ഇ.കൃഷ്ണന്‍. സഹോദരങ്ങള്‍: എം.കുഞ്ഞിക്കൃഷ്ണന്‍നായര്‍, എം.കമലാക്ഷി.

KCN

more recommended stories