കല്ല്യാണി

കാഞ്ഞങ്ങാട്: കേളോത്തെ പയങ്ങപ്പാടന്‍ കണ്ണന്‍റെ ഭാര്യ അരീക്കര കല്ല്യാണി (75) അന്തരിച്ചു. മക്കള്‍: ഓമന, ചന്ദ്രന്‍, രമണി, ലത. മരുമക്കള്‍: ശിവാനന്ദന്‍, ഹരിദാസ്, രാധ, പരേതനായ ബാലകൃഷ്ണന്‍.

KCN

more recommended stories