പി.വി. ശൈലജ

detനീലേശ്വരം: കാഞ്ഞങ്ങാട് ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ഓഫീസിലെ റ്റൈപിസ്റ്റും നാരായണന്‍ കാഞ്ഞങ്ങാടിന്റെ ഭാര്യയുമായ പാലായിയിലെ പി.വി. ശൈലജ (40  ) അന്തരിച്ചു. മകന്‍: നവജിത്ത് സഹോദരങ്ങള്‍: ബാബു, ഉഷ.

KCN

more recommended stories