വി വി.ബാലകൃഷ്ണന്‍

detttനീലേശ്വരം: വട്ടപ്പൊയിലിലെ വി വി.ബാലകൃഷ്ണന്‍(70) അന്തരിച്ചു. ഏറെകാലം വട്ടപ്പൊയിലില്‍ ഗുരുസ്വാമിയായിരുന്നു. രാവണീശ്വരത്തെ നാരായണിയാണ് ഭാര്യ. മക്കള്‍: ഉമേഷ് (ചുമട്ടുതൊഴിലാളി), ബിന്ദു, പ്രശാന്ത് (കാര്‍പെന്റര്‍), പ്രീതി, രജിത. മരുമക്കള്‍: അശോകന്‍ കുളത്തൂര്‍, അരുണ്‍, അശോകന്‍, ലേഖ, പ്രജിത.

KCN

more recommended stories