ബൈക്കപകടം യുവാവ് മരിച്ചു, സഹയാത്രികനു ഗുരുതരം

biമംഗലാപുരം:  ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാവിലെ എട്ട് മണിയോടെ മല്ലിക്കട്ടയിലാണ് അപകടമുണ്ടായത്. മറോളിയിലെ നാരായണ നായിക്കിന്റെ മകന്‍ മനോജ് നായിക്ക് (21) ആണ് മരിച്ചത്. സഹയാത്രികനായ രക്ഷിത് ഷേണായി (20) ക്കാണ് ഗുരുതരമായി പരിക്കേറ്റത്. രക്ഷിത് മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ബജാജ് പള്‍സര്‍ ബൈക്കില്‍ അമിത വേഗതയില്‍ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

KCN

more recommended stories