പുത്തൂരില്‍ മുള്ളേരിയ സ്വദേശിയടക്കം രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

മുള്ളേരിയ:newsicon  കൂട്ടുകാരനെ രക്ഷിക്കുന്നതിനിടയില്‍ മുള്ളേരിയ സ്വദേശിയടക്കം രണ്ടു വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. പുത്തൂരിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികളായ മഹേഷ് (18), അഭിജിത്ത് (19) എന്നിവരാണ് മരിച്ചത്.

KCN

more recommended stories