താൻ ജനങ്ങളുടെ കാവലാൾ -വി.എസ്

vs achuതിരുവനന്തപുരം: ജനകീയ വിഷയങ്ങളിൽ ജനങ്ങളുടെ കാവലാളായി നിലനിൽക്കുമെന്ന് മുതിർന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദൻ. ഇടതു നിലപാട് ഉയർത്തിപിടിച്ചായിരിക്കും ഇതെന്നും വി.എസ് വ്യക്തമാക്കി. യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് നടന്ന കുംഭകോണങ്ങളിലെ പ്രതികളെ നിയമത്തിന്‍റെ മുമ്പിൽ എത്തിക്കണം. ജനങ്ങൾക്ക് എൽ.ഡി.എഫിൽ പ്രതീക്ഷയുണ്ടെന്നും വി.എസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

KCN

more recommended stories