സ്വര്‍ണവില കൂടി; പവന് 21,520 രൂപ

Orange (1) copyകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 80 രൂപ കൂടി 21,520 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 2,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
തിങ്കളാഴ്ച പവന്‍ വില 21,440 രൂപയായിരുന്നു. എട്ട് ദിവസത്തെ വില കുറവിന് ശേഷമാണ് സ്വര്‍ണവില കൂടിയത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 0.40 ഡോളര്‍ കുറഞ്ഞ് 1,213.49 ഡോളറിലെത്തി.

 

KCN

more recommended stories